
അനശ്വര പ്രണയത്തിന്റെ അത്ഭുത കഥ ലോകം വാഴ്ത്തി പാടുന്നതിനു മൂക സാക്ഷിയായി മുക്കം..... മൊയ്തീനും കാഞ്ചനമാലയും പിന്നിട്ട കടവുകളിൽ പുതിയൊരു മഴക്കാലത്തിനു കാതോർത്ത് കൊണ്ട് ശാന്തമായി ഒഴുകുന്നു, ഇരുവഴിഞ്ഞി പുഴ... കഥകളിൽ പറയാതെ ബാക്കിവെച്ച മുക്കത്തിന്റെ പിന്നാമ്പുറങ്ങൾ തേടിയുള്ള യാത്രയിൽ അപ്രതീക്ഷിതമായി അവരെയും കണ്ടുമുട്ടി...
B P മൊയ്തീൻ സേവാമന്ദിരിൽ നിറ സാനിധ്യമായ മൊയ്തീന്റെ രൂപത്തിനരുകിൽ, ജീവിക്കുന്ന സ്മാരകമായി, ചെറുപുഞ്ചിരിയോടെ കാഞ്ചനമാല..!

No comments:
Post a Comment